ഉന്നാവോ പെണ്‍കുട്ടിയെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച മുന്‍ ബിജെപി എം എല്‍ എയെ വെറുതെവിട്ടു
2017-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കുല്‍ദീപിനെതിരായ കേസ്. കേസ് നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.